കിറ്റ് വിതരണം

കിറ്റ് വിതരണം പയ്യന്നൂർ: പെരുമ്പിയൻസ് വാട്സ് ആപ് കൂട്ടായ്മ പെരുമ്പ മഹല്ലിലെ 200ലധികം കുടുംബങ്ങൾക്ക് പെരുന്നാൾകിറ്റ് വിതരണം ചെയ്തു. മഹല്ല് ജമാഅത്ത് പ്രസിഡൻറ്​ എസ്.കെ. ഹംസ ഹാജി, ബലിപെരുന്നാൾ കിറ്റ് പെരുമ്പിയൻസ് കൺവീനർ സി.വി. മുഹമ്മദലിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. കൺവീനർ സി.വി. മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. കെ. പി.അഷ്‌റഫ്‌ സ്വാഗതവും കെ.സി. അൻസാരി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.