പട്ടികജാതി വികസന ഓഫിസിലേക്ക്​ ഫ്രറ്റേണിറ്റി മാർച്ച്

പട്ടികജാതി വികസന ഓഫിസിലേക്ക്​ ഫ്രറ്റേണിറ്റി മാർച്ച് FRATERNITY MARCH ഫ്രറ്റേണിറ്റി സംഘടിപ്പിച്ച പട്ടികജാതി വികസന ഓഫിസ് മാർച്ച്​ (പടം knr deskൽ അയക്കും)കണ്ണൂർ: പട്ടികജാതി വിഭാഗങ്ങളോടുള്ള ഇടതുവഞ്ചനക്കെതിരെ പട്ടികജാതി വികസന ഓഫിസിലേക്ക്‌ ഫ്രറ്റേണിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. വിവിധ ഫണ്ടുകൾ പട്ടികജാതി വിഭാഗത്തി​ൻെറ പുരോഗതിക്കായി വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം പട്ടികജാതി ഓഫിസർക്ക് നൽകി. ഫ്രറ്റേണിറ്റി സംസ്ഥാന സമിതിയംഗം റഹ്മാൻ ഇരിക്കൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ്​ ലുബൈബ് ബഷീർ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം മിസ്അബ് ഷിബിലി, നിദാൽ സിറാജ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.