നികുതി തിരിച്ചുനൽകി യൂത്ത് കോൺഗ്രസ് സമരം

നികുതി തിരിച്ചുനൽകി യൂത്ത് കോൺഗ്രസ് സമരം പടം - sandeepകണ്ണൂർ: യൂത്ത് കോൺഗ്രസ്​ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം 1000 പെട്രോൾ പമ്പുകളിൽ 5000 ആളുകൾക്ക് പെട്രോൾ, ഡീസലി​ൻെറ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നികുതിപ്പണമായ 62 രൂപ തിരികെ നൽകി 'taxpay back' സമരത്തി​ൻെറ കണ്ണൂരിലെ ഉദ്ഘാടനം യൂത്ത് കോൺഗ്രസ്​ ജില്ല പ്രസിഡൻറ്​ സുദീപ് ജെയിംസ് നിർവഹിച്ചു. പ്രിനിൽ മതുക്കോത്ത്, എം.കെ. വരുൺ, അക്ഷയ് കോവിലകം, ഡിയോൺ തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.