Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനികുതി തിരിച്ചുനൽകി...

നികുതി തിരിച്ചുനൽകി യൂത്ത് കോൺഗ്രസ് സമരം

text_fields
bookmark_border
നികുതി തിരിച്ചുനൽകി യൂത്ത് കോൺഗ്രസ് സമരം പടം - sandeepകണ്ണൂർ: യൂത്ത് കോൺഗ്രസ്​ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം 1000 പെട്രോൾ പമ്പുകളിൽ 5000 ആളുകൾക്ക് പെട്രോൾ, ഡീസലി​ൻെറ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നികുതിപ്പണമായ 62 രൂപ തിരികെ നൽകി 'taxpay back' സമരത്തി​ൻെറ കണ്ണൂരിലെ ഉദ്ഘാടനം യൂത്ത് കോൺഗ്രസ്​ ജില്ല പ്രസിഡൻറ്​ സുദീപ് ജെയിംസ് നിർവഹിച്ചു. പ്രിനിൽ മതുക്കോത്ത്, എം.കെ. വരുൺ, അക്ഷയ് കോവിലകം, ഡിയോൺ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story