കടയിൽ മോഷണം

തോട്ടട: ടൗണിലെ സ്​റ്റേഷനറിക്. മാധ്യമം ഏജൻറായ ഷജിലി​ൻെറ ഉടമസ്​ഥതയിലുള്ള പവിത്രൻ സ്​റ്റേഷനറിക്കടയിലാണ്​ ചൊവ്വാഴ്​ച രാത്രി മോഷണം നടന്നത്​. പണവും ബാങ്ക്​ പാസ്ബുക്ക്​, റേഷൻ കാർഡ്​ എന്നിവയടക്കമുള്ള രേഖകളും നഷ്​ടപ്പെട്ടു. എടക്കാട്​ പൊലീസി​ൻെറ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.