വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങുംതയ്യില്‍: ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയിലെ കടലായി വാട്ടര്‍ ടാങ്ക്, കടലായി ടെമ്പിള്‍, ആശാരിക്കാവ്, കടലായി നട, വട്ടുപാറ, മഞ്ഞക്കാല്‍ എന്നീ ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് മൂന്ന് വരെ വൈദ്യുതി മുടങ്ങും.ഏച്ചൂര്‍: ഇലക്ട്രിക്കല്‍ സെക്​ഷനിലെ മുണ്ടേരി പഞ്ചായത്ത്, ശിവശക്തി, സ്വദേശി, കമാല്‍പീടിക, അണ്ണാക്കൊട്ടന്‍ ചാല്‍, കാഞ്ഞിരോട് ദിനേശ്, കാഞ്ഞിരോട് തെരു, വീനസ് ക്ലബ്, അയ്യപ്പന്‍ മല, അയ്യപ്പന്‍ മല ടവര്‍, പുലിദൈവം കാവ്, കട്ട് ആൻഡ്​​കവര്‍ നുച്ചിലോട്, നമ്പ്യാര്‍ പീടിക, മാച്ചേരി സ്‌കൂള്‍, ഏച്ചൂര്‍ ബസാര്‍, വാണിയംചാല്‍, പുന്നക്കാമൂല, കൊങ്ങണംകോട്, ഏച്ചൂര്‍ ഓഫിസ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.അഴീക്കോട്: ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയിലെ ചെമ്മരശ്ശേരിപ്പാറ മുതല്‍ ആയനിവയല്‍ വരെയുള്ള ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.ചൊവ്വ: ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയിലെ അതിരകം ഹോമിയോ ഡിസ്‌പെന്‍സറി മുതല്‍ അതിരകം യു.പി സ്‌കൂള്‍, സുബ്രഹ്‌മണ്യ സ്വാമി ടെമ്പിള്‍ റോഡില്‍ കൊയാമ്പില്‍ കമ്പനി, ചിക്കന്‍ ഫാം വരെയുള്ള ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ്​ വരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.