വാക്സിനേഷൻ കേന്ദ്രത്തിൽ പന്തലൊരുക്കി പടം tly vaccination centre തലശ്ശേരി ചാലിൽ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ടീം വെൽഫെയർ ഒരുക്കുന്ന പന്തലിന് കാൽനാട്ടുന്നുതലശ്ശേരി: ചാലിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കുത്തിവെപ്പിനെത്തുന്നവർക്ക് കാത്തിരിപ്പിനായി ടീം വെൽഫെയർ പന്തലൊരുക്കി. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻറ് യു.കെ. സെയ്ദ് ഉദ്ഘാടനം ചെയ്തു. ആരോഗ്യകേന്ദ്രത്തിലെ ജെ.എച്ച്.ഐ ഡോൻമെൻ മാർട്ടിൻ, എച്ച്.എ. ഡിക്സൻ ചാർലി എന്നിവർ പങ്കെടുത്തു. പന്തൽനിർമാണത്തിന് ടീം വെൽഫെയർ ക്യാപ്റ്റൻ കെ.എം. അഷ്ഫാഖ്, വൈസ് ക്യാപ്റ്റൻ എൻ.കെ. അർഷാദ്, സി.പി. മഷൂദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.