ഇവിടെ ജാഗ്രത വേണം, അല്ലെങ്കിൽ...CULVERT AT ACCIDENT PLACE, CULVERT AT ACCIDENT PLACE1മൂന്നുപേരുടെ മരണത്തിനിടയാക്കിയ ആംബുലൻസ് അപകടത്തിൽപെട്ട സ്ഥലത്ത് നടക്കുന്ന കൾവർട്ട് നിർമാണം (പടം knr deskൽ അയക്കും)കണ്ണൂർ: ജാഗ്രതയില്ലെങ്കിൽ ഇവിടെ അപകടം തീർച്ച. മുണ്ടയാട് കൾവർട്ട് നിർമാണം നടക്കുന്നതിനാൽ റോഡിൻെറ പകുതിഭാഗത്തും ഗതാഗതം അസാധ്യമാണ്. കൾവർട്ട് നിർമാണം നടക്കുന്നതിൻെറ ഇരുഭാഗത്തും മുന്നറിയിപ്പ് ബോർഡ് ഉണ്ടങ്കിലും അടുത്തെത്തിയാൽ മാത്രമേ ശ്രദ്ധയിൽപെടുന്നുള്ളൂ. ആദ്യമായി ഇതുവഴി വാഹനവുമായി വരുന്നവർക്ക് മുന്നിൽ അപകടസാധ്യതയേറെയാണ്. അത്തരത്തിൽ മുന്നറിയിപ്പ് ബോർഡ് ശ്രദ്ധയിൽപെടാത്തതാകാം തിങ്കളാഴ്ച പുലർച്ച മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് വഴിവെച്ചത്. കൾവർട്ട് നിർമാണം നടക്കുന്നതിനാൽ റോഡിൻെറ ഒരുവശത്തുകൂടി മാത്രമാണ് വാഹനങ്ങൾ പോകുന്നതും വരുന്നതും. ഇതുകാരണം പകൽ സമയത്ത് ഇവിടെ ഗതാഗതതടസ്സവും ഉണ്ടാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.