പ്രഭാത ഭക്ഷണ വിതരണ പദ്ധതി

പ്രഭാത ഭക്ഷണ വിതരണ പദ്ധതിശ്രീകണ്ഠപുരം: കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് ഭക്ഷണം നൽകി യുവത. ഇരിക്കൂർ ഗവ. സി.എച്ച്.സിയിൽ ആരംഭിച്ച കോവിഡ് കേന്ദ്രത്തിലേക്കാണ് ഡി.വൈ.എഫ്.ഐ ഇരിക്കൂർ മേഖല കമ്മിറ്റി നേതൃത്വത്തിൽ പ്രഭാത ഭക്ഷണ വിതരണം നടത്തുന്നത്. മേഖലക്ക് കീഴിൽ ഓരോ യൂനിറ്റുകളാണ് തുടർച്ചയായി 15 ദിവസം ഭക്ഷണം വിതരണം ചെയ്യുക. ആദ്യ ദിനം ചേടിച്ചരി യൂനിറ്റ് വിതരണം നടത്തി. മേഖല സെക്രട്ടറി എം.വി. മിഥുൻ, ഷിജിൽ കുമാർ, വി.എൻ. വിപിൻ, സി.തേജസ്​ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.