കേളകത്ത് ശുചീകരണയജ്ഞം ഊർജിതം

കേളകത്ത് ശുചീകരണയജ്ഞം ഊർജിതംകേളകം: മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് മുതല്‍ പള്ളിവാതുക്കല്‍ തോട് വരെയുള്ള റോഡിനിരുവശവും ഓവുചാലുകള്‍ വൃത്തിയാക്കി ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സി.ടി. അനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്​ തങ്കമ്മ മേലെക്കുറ്റ് ശുചീകരണ പ്രവൃത്തിക്ക് നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.