കാട്ടാന ആക്രമണത്തിൽ പരിക്ക്​

മടിക്കേരി: അറുവത്തോക്ലു പഞ്ചായത്തിലെ പി.എച്ച്​.എസ് കോളനി സ്വദേശി കെ.ഇ.ബി കോൺട്രാക്​ടർ രംഗസ്വാമിക്ക്​ (52) കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു. പ്രദേശത്ത് കാട്ടാനശല്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ അധികൃതർക്ക് പരാതി നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.