വാഷും ചാരായവുമായി പിടിയിൽ

വാഷും ചാരായവുമായി പിടിയിൽ പടം) mohanan (400 wash).jpg മോഹനൻഇരിട്ടി: വ്യാജചാരായ നിർമാണത്തിനിടെ 400 ലിറ്റർ വാഷും അഞ്ചുലിറ്റർ വാറ്റു ചാരായവുമായി മധ്യവയസ്കൻ പിടിയിൽ. ഇരിട്ടി റേഞ്ച് എക്സൈസ് സംഘത്തി​ൻെറ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് ഉളിക്കൽ ചപ്പുംകരിയിൽ വാറ്റുചാരായ നിർമാണത്തിനായി തയാറാക്കിയ 400 ലിറ്റർ വാഷും വീടിനുള്ളിൽ സൂക്ഷിച്ച ചാരായവുമായി ചപ്പുംകരി തുണ്ടിപ്പറമ്പിൽ മോഹനൻ (60) പിടിയിലായത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.