വാക്സിൻ ചലഞ്ചിൽ കുട്ടിപ്പൊലീസും പയ്യന്നൂർ: കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിൻ ചലഞ്ചിൻെറ ഭാഗമായി തുക കൈമാറി. കുട്ടികൾക്ക് ലഭിച്ച സ്കോളർഷിപ് തുകയും വിഷുക്കൈനീട്ടവും സകാത്ത് കിട്ടിയ തുകയും ചെറുസമ്പാദ്യങ്ങളുമാണ് നിധിയിലേക്ക് നൽകിയത്.കുട്ടിപ്പൊലീസുകാരെ പി.ടി.എ അഭിനന്ദിച്ചു. പ്രസിഡൻറ് കെ.സി. സതീശൻ, എസ്.പി.സി ഗാർഡിയൻ പ്രസിഡൻറ് മനോജ് കൈപ്രത്ത്, പ്രധാനാധ്യാപിക എ.എം. രാജമ്മ, ലതീഷ് പുതിയടത്ത്, എം. സിൽജ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.