പട്ടയക്കേസുകളുടെ വിചാരണ മാറ്റി

കണ്ണൂർ: കൂത്തുപറമ്പ് സ്‌പെഷല്‍ തഹസില്‍ദാര്‍ ലാൻഡ്​ ട്രൈബ്യൂണല്‍ ഓഫിസില്‍ ഏപ്രിലില്‍ നടത്താനിരുന്ന മുഴുവന്‍ പട്ടയക്കേസുകളും മറ്റൊരു തീയതിയിലേക്ക് മാറ്റി. 20, 21, 23, തീയതികളില്‍ നടത്താനിരുന്ന കേസുകള്‍ ജൂലൈ ആറ്, ഏഴ്, എട്ട് തീയതികളിലും 26, 27, 29, 30 തീയതികളിലേത് ജൂലൈ 13, 14, 15, 16 തീയതികളിലും നടക്കുമെന്ന് സ്‌പെഷല്‍ തഹസില്‍ദാര്‍ (എല്‍.ആര്‍) അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.