പഴയങ്ങാടി: ആരോഗ്യ വകുപ്പ്, കണ്ണപുരം റോട്ടറി, ചെറുകുന്ന് ഗ്രാമപഞ്ചായത്ത്, താവം ഈഗിൾ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ 18ന് രാവിലെ ഒമ്പത് മുതൽ വൈകീട്ടു മൂന്നുവരെ താവം ഫാത്തിമമാത ദേവാലയത്തിലെ ഫാ. പീറ്റർ കയ്റോണി ഹാളിൽ മെഗാ കോവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കും. 45 വയസ്സ് പൂർത്തിയായ ചെറുകുന്ന് ഗ്രാമപഞ്ചായത്ത് നിവാസികൾക്ക് ക്യാമ്പിൽ വാക്സിൻ ലഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ ആറുവരെ താഴെ കൊടുത്തിട്ടുള്ള നമ്പറുകളിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 7736524300, 7356524300. വാക്സിനേഷന് എത്തുന്നവർ ആധാർ കാർഡും മൊബൈൽ നമ്പറും കരുതണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.