ലെവല്‍ക്രോസ് അടച്ചിടും

കണ്ണൂർ: കണ്ണപുരം -കാവിന്‍മുനമ്പ് റോഡില്‍ കണ്ണപുരം -പഴയങ്ങാടി സ്​റ്റേഷനുകള്‍ക്കിടയിലുള്ള 255ാം നമ്പര്‍ ലെവല്‍ക്രോസ് വെള്ളിയാഴ്​ച രാവിലെ എട്ട് മുതല്‍ 18ന് വൈകീട്ട് ആറ്​ വരെ അറ്റകുറ്റപ്പണിക്കായി അടച്ചിടുമെന്ന് അസി. ഡിവിഷനല്‍ എൻജിനീയര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.