ഡി.സി.സി നേതൃയോഗം

കണ്ണൂർ: എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ്​ സതീശന്‍ പാച്ചേനി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വര്‍ക്കിങ്​ പ്രസിഡൻറ്​ കെ. സുധാകരന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ വി.എ. നാരായണന്‍, മാര്‍ട്ടിന്‍ ജോര്‍ജ്, അഡ്വ. പി.എം. നിയാസ്, അഡ്വ. സോണി സെബാസ്​റ്റ്യന്‍, അഡ്വ. സജീവ് ജോസഫ്, സജ്ജീവ് മാറോളി, കെ.പി.സി.സി സെക്രട്ടറിമാരായ ചന്ദ്രന്‍ തില്ലങ്കേരി, കെ.വി. ഫിലോമിന, എം.പി. മുരളി, വി.എൻ. ജയരാജ്, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ പി.ടി. മാത്യു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.