വാഴകൃഷി വിളവെടുപ്പ്

പഴയങ്ങാടി: കണ്ണപുരം റോട്ടറി ക്ലബി​‍ൻെറ ജൈവ കണ്ണപുരം പഞ്ചായത്ത് പ്രസിഡൻറ് കെ. രതി ഉദ്​ഘാടനം ചെയ്തു. കോവിഡ് കാല ഒഴിവുകൾ ഉപയോഗപ്പെടുത്തി കീഴറയിലാണ് വാഴകൃഷി നടത്തിയത്. നികേഷ് കാക്കാമണി അധ്യക്ഷത വഹിച്ചു. പ്രഫ. വി.എസ്. അനിൽകുമാർ സ്വാഗതവും സി.കെ. സുമേഷ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.