പയ്യന്നൂർ: രാഷ്ട്രീയ സ്വയംസേവക സംഘം പര്യാവരൺ വിഭാഗിൻെറ ആഭിമുഖ്യത്തിൽ സുഗതകുമാരി ടീച്ചർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. അന്നൂർ ആർഷ വിദ്യാലയത്തിൽ നടന്ന ചടങ്ങ് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഭാസ്കരൻ വെള്ളൂർ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എൻ.വി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. വിഭാഗ് പര്യാവരൺ പ്രമുഖ് പി. രാജേഷ് കുമാർ, കെ. വിജയൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.