മാഹിയിൽ എട്ടുപേർക്ക് കോവിഡ്

മാഹി: മാഹിയിൽ എട്ടുപേർക്ക്​ കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. ഈസ്​റ്റ്​ പള്ളൂരിലെ മൂന്ന് പേർക്കും ഗ്രാമത്തി, നാലുതറ എന്നിവിടങ്ങളിൽ ഓരോ ആൾക്ക് വീതവുമാണ് രോഗബാധ. മാഹി ഗവ. ജനറൽ ആശുപത്രിയിലെ നഴ്സ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഹെൽത്ത് വർക്കർക്കും കോവിഡ് സ്ഥിരീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.