സ്വീകരണം നൽകി

ഇരിട്ടി: ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട എസ്.എൻ.ഡി.പി യൂനിയൻ ശാഖ ഭാരവാഹികൾക്ക് ഇരിട്ടി യൂനിയ​‍ൻെറ ആഭിമുഖ്യത്തിൽ . യോഗം അസി. സെക്രട്ടറി എം.ആർ. ഷാജി ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡൻറ്​ കെ.വി. അജി അധ്യക്ഷത വഹിച്ചു. കോളയാട് ഗ്രാമ പഞ്ചായത്ത് അംഗം പി. സജീവൻ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.