സ്ഥിരംസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു

കല്യാശ്ശേരി: കല്യാശ്ശേരി ബ്ലോക്ക് സ്ഥിരം സമിതി അംഗങ്ങളെ വ്യാഴാഴ്ച ചേർന്ന ഭരണ സമിതി യോഗം ഏകകണ്ഠമായി തിരഞ്ഞെടുത്തു. എ.വി. രവീന്ദ്രൻ (വികസനകാര്യം), പ്രേമ സുരേന്ദ്രൻ (ക്ഷേമകാര്യം), സി.പി. മുഹമ്മദ് റഫീഖ് (ആരോഗ്യം, വിദ്യാഭ്യസം). എല്ലാവരും സി.പി.എം പ്രതിനിധികളാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.