ഗതാഗതം നിരോധിച്ചു

കണ്ണൂർ: വേങ്ങാട് മൊട്ട-മണക്കായി പാലം റോഡ് പുനര്‍നിർമാണപ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴി വാഹന ഗതാഗതം ഫെബ്രുവരി 28വരെ നിരോധിച്ചു. വാഹനങ്ങള്‍ അനുയോജ്യമായ മറ്റു റോഡുകള്‍ വഴി പോകണമെന്ന് തലശ്ശേരി പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം അസി. എക്‌സി. എൻജിനീയര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.