വൈദ്യുതി മുടങ്ങും

കണ്ണൂർ: പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയിലെ കുപ്പോള്‍ മില്‍, മടക്കംപൊയില്‍, ചിറ്റടി, വണ്ണാറപൊയില്‍, ഓടമുട്ടു എന്നീ ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെയും ചന്ദ്രവയല്‍, ഈങ്കുളം, മുണ്ടര്‍കാനം, വങ്ങാട്, കൊരമ്പക്കല്ല്, പോത്താംകണ്ടം, നീലിരിങ്ങ, പൊന്നംവയല്‍, കൊട്രടി, വള്ളിപ്പിലാവ് എന്നീ ഭാഗങ്ങളില്‍ രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ചു വരെയും . പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയിലെ കൈരളി ട്രാന്‍സ്‌ഫോമര്‍, പഴയങ്ങാടി ബസ് സ്​റ്റാൻഡ്​ എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.