ഗതാഗത നിയന്ത്രണം

കണ്ണൂർ: മുഴപ്പിലങ്ങാട് പഞ്ചായത്തിലെ കുളം-ബീച്ച് റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴി ജനുവരി 26 മുതല്‍ 20 ദിവസത്തേക്ക് ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.