ചക്കരക്കല്ല്: സമരം ചെയ്യുന്ന രാജ്യത്തെ കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വ്യാപാരി വ്യവസായി സമിതി. സമിതി ചക്കരക്കല്ല് യൂനിറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് നരേന്ദ്ര മോദി സർക്കാറിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലാണ് പ്രഖ്യാപിച്ചത്. കൂട്ടായ്മ ചെമ്പിലോട് പഞ്ചായത്ത് മെംബർ എം.വി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ല കമ്മിറ്റി അംഗം വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി സി.വി. ശശി സ്വാഗതം പറഞ്ഞു. ബി.സുഭാഷ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.