അനുസ്​മരണ സമ്മേളനം

ചൊക്ലി: കെ.എം.സി.സി ഫൗണ്ടേർസ് ഓർഗനൈസേഷ​‍ൻെറ നേതൃത്വത്തിൽ പൗരപ്രമുഖരും പ്രവാസികളുടെ താങ്ങും തണലും ജീവകാരുണ്യ പ്രവർത്തകരുമായിരുന്ന സി.എച്ച്.അബു, എസ്.കെ.മുഹമ്മദ് എന്നിവരുടെ അനുസ്മരണ സമ്മേളനം നടത്തി. ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. മലയിൽ അബ്​ദുല്ല കോയ അധ്യക്ഷത വഹിച്ചു. അഡ്വ.അബ്​ദുല്ല ബേവിഞ്ച അനുസ്മരണ പ്രഭാഷണം നടത്തി. ഇബ്രാഹിംകുട്ടി, പാറക്കൽ അബ്​ദുല്ല എം.എൽ.എ, കെ.പി.അബ്​ദുൽ കരീം, അസ്​ലം പെരിങ്ങാടി, ഷാജി എം.ചൊക്ലി, ടി.പി.ചെറൂപ്പ, പി.എ. അബൂബക്കർ ഹാജി, പാനൂർ നഗരസഭ കൗൺസിലർ എൻ.എ.കരീം, പി.പി.ബഷീർ, വി.കെ.മുഹമ്മദലി, ഷാനിദ് മേക്കുന്ന്, ടി.കെ. ഹമീദ് ഹാജി, റഫീഖ് സി.പി.റോഡ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.