മേഖല സമ്മേളനം

കൂത്തുപറമ്പ്: ക്ഷേത്ര വാദ്യകല അക്കാദമി കൂത്തുപറമ്പ് എസ്.ഐ പി. ബിജു ഉദ്ഘാടനം ചെയ്തു. പടുവിലായി ശിവശങ്കര മാരാർ അധ്യക്ഷത വഹിച്ചു. വാദ്യകല കേസരി ചെറുതാഴം ചന്ദ്രൻ മാരാർ, കലാമണ്ഡലം മഹേന്ദ്രൻ, കോട്ടക്കൽ രമേശൻ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു. വിനീഷ് മാരാർ, ചിറക്കൽ നിധീഷ് മാരാർ തുടങ്ങിയവർ സംബന്ധിച്ചു. ഐക്യദാർഢ്യ സദസ്സ്​ കൂത്തുപറമ്പ്: കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി സമിതി കൂത്തുപറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ്സ്​ സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൻ വി. സുജാത ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി വി.പി. മൊയ്തു അധ്യക്ഷത വഹിച്ചു. എം.കെ. സുധീർ കുമാർ, പി. ഷൈജു, പി. പ്രമോദ് തുടങ്ങിയവർ സംസാരിച്ചു. ടൗണിൽ പ്രകടനവും നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.