സ്വാഗതസംഘം ഓഫിസ് തുറന്നു

പെരിങ്ങത്തൂർ: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കാമ്പയി​‍ൻെറ ഭാഗമായി പ്രസിഡൻറ്​ പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നയിക്കുന്ന മുന്നേറ്റ യാത്രക്ക്​ ഒമ്പതിന് കരിയാട് നടക്കുന്ന സ്വീകരണം വിജയിപ്പിക്കുന്നതിന് പെരിങ്ങത്തൂർ ടൗണിൽ . പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ റസാഖ് ഹാജി പാനൂർ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് അബൂബക്കർ യമാനി, എ.പി. ഇസ്മായിൽ ഹാജി, അബ്​ദുറഹിമാൻ ദാരിമി, ഇർഷാദ് പുല്ലൂക്കര, മജീദ് ദാരിമി, ഷബ്നാസ് യമാനി, അഹമദ് ബാഖവി ജാതിയേരി, ഫാസിൽ തൂവക്കുന്ന്, കബീർ അണിയാരം, നജീബ് മേക്കുന്ന്, കെ.പി.എസ്. ഷംസീർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.