പ്രവർത്തക കൗൺസിൽ യോഗം

പെരിങ്ങത്തൂർ: വെൽഫെയർ പാർട്ടി കൂത്തുപറമ്പ് മണ്ഡലം സംസ്ഥാന സമിതി അംഗം മുനീബ് കാരക്കുന്ന് ഉദ്​ഘാടനം ചെയ്തു. കണ്ണൂർ ജില്ല സമിതി അംഗം കെ. നിയാസ്​ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി മുഹമ്മദ് ആരാമം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി അബ്​ദുറഹ്മാൻ എലാങ്കോട് (പ്രസി.), കെ.കെ. അസ്​ലം (സെക്ര.), ബേനസീർ കരിയാട് (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. കെ.കെ. അസ്​ലം സ്വാഗതവും കെ. നിയാസ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.