വിദ്യാർഥിനിയെ പീഡിപ്പിച്ചയാൾ റിമാൻഡിൽ

പാനൂർ: വിദ്യാർഥിനിയെ പീഡിപ്പിച്ച സ്കൂൾ കാൻറീൻ നടത്തിപ്പുകാരൻ റിമാൻഡിൽ. ബൂത്ത് ചാലുപറമ്പത്ത് ജയപ്രകാശിനെയാണ് (60) പോക്സോ കേസ് പ്രകാരം റിമാൻഡ്​ ചെയ്തത്. സ്​കൂളിലെ പൂർവവിദ്യാർഥിയെ വെള്ളം കുടിക്കാൻ കാൻറീനിൽ പോയപ്പോൾ ഉപദ്രവിച്ചെന്നാണ് പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.