വെൽഫെയർ പാർട്ടി കൺവെൻഷൻ

തലശ്ശേരി: വെൽഫെയർ പാർട്ടി തലശ്ശേരി മണ്ഡലം കൺവെൻഷൻ സംസ്ഥാന സമിതിയംഗം മുനീബ് കാരക്കുന്ന് ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റിയംഗം ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. യു.കെ. സെയ്ദ് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: യു.കെ. സെയ്ദ് (പ്രസി.), സി.പി. അഷ്റഫ് (വൈ.പ്രസി.), സി. അബ്​ദുന്നാസിർ (സെക്ര.), സീനത്ത് അബ്​ദുസ്സലാം (ജോ. സെക്ര.), നസീമ ടീച്ചർ (ട്രഷ.), സാജിദ് കോമത്ത്, എ.പി. അജ്മൽ, പി.കെ.വി. സാലിഹ്, സി. ഹസീന, ഷബാനി, മിസ്അബ് ഷിബിലി (അംഗങ്ങൾ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.