പ്രകടനവും പൊതുയോഗവും

പേരാവൂർ: ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി സമിതി പേരാവൂര്‍ യൂനിറ്റ്​ നേതൃത്വത്തില്‍ പേരാവൂര്‍ ടൗണില്‍ നടത്തി. കെ. ശശീന്ദ്രന്‍ മാസ്​റ്റര്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി പേരാവൂര്‍ ഏരിയ സെക്രട്ടറി ദിനേശ് ബാബു അധ്യക്ഷത വഹിച്ചു. യൂനിറ്റ് പ്രസിഡൻറ്​ ഷബി നന്ത്യത്ത്, കോലത്താടന്‍ ബാലകൃഷ്ണന്‍, പി.ആര്‍. ഷനോജ് തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.