ഐക്യദാർഢ്യ റാലി

കേളകം: ഡൽഹി കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വൺ ഇന്ത്യ വൺ പെൻഷൻ കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേളകം ടൗണിൽ റാലിയും കോർണർ മീറ്റിങ്ങും നടത്തി. വൺ ഇന്ത്യ വൺ പെൻഷൻ കണ്ണൂർ ജില്ല ജോയൻറ്​ സെക്രട്ടറി എൻ.എം. എൽദോ, പേരാവൂർ മണ്ഡലം പ്രസിഡൻറ്​ റോയ് തോമസ്, കേളകം പഞ്ചായത്ത് പ്രസിഡൻറ്​ സി.എം. ജോർജ്, കൊട്ടിയൂർ പഞ്ചായത്ത് പ്രസഡൻറ്​ സ്​റ്റാനി തട്ടാപറമ്പിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.