മന്നം ജയന്തി ആഘോഷിച്ചു

ഏഴിലോട്: കുഞ്ഞിമംഗലം കരയോഗത്തി​ൻെറ നേതൃത്വത്തിൽ സമുദായാചാര്യൻ മന്നത്ത് പത്മനാഭ​ൻെറ 144ാം ജന്മദിനം നടന്നു. ഫോട്ടോക്കു മുന്നിൽ പുഷ്പാർച്ചന നടത്തി. കരയോഗം പ്രസിഡൻറ് എം.കെ. ശ്രീധരൻ നമ്പ്യാരുടെ അധ്യക്ഷതയിൽ കെ.കെ. രമേഷ്, കെ. പുരുഷോത്തമൻ നമ്പ്യാർ, കെ.കെ. ശ്രീധരൻ നമ്പ്യാർ, സി. ഭാസ്​കരൻ നമ്പ്യാർ, ടി.ടി. പുഷ്പകുമാർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.