പിണറായി-പാറപ്രം സമ്മേളനം

തലശ്ശേരി: പിണറായി-പാറപ്രം സമ്മേളനത്തി‍ൻെറ 81ാം വാർഷികാചരണ പരിപാടികൾ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പിണറായി കൺവെൻഷൻ സൻെററിൽ വൈകീട്ട് ആറിന് കോവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. സി.പി.എം നേതാക്കളായ പി. ജയരാജൻ, എം.വി. ജയരാജൻ, പി. ഹരീന്ദ്രൻ, പി. ബാലൻ, കെ. മനോഹരൻ, കെ. ശശിധരൻ എന്നിവർ സംബന്ധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.