Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2020 12:02 AM GMT Updated On
date_range 25 Dec 2020 12:02 AM GMTപിണറായി-പാറപ്രം സമ്മേളനം
text_fieldsbookmark_border
തലശ്ശേരി: പിണറായി-പാറപ്രം സമ്മേളനത്തിൻെറ 81ാം വാർഷികാചരണ പരിപാടികൾ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പിണറായി കൺവെൻഷൻ സൻെററിൽ വൈകീട്ട് ആറിന് കോവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. സി.പി.എം നേതാക്കളായ പി. ജയരാജൻ, എം.വി. ജയരാജൻ, പി. ഹരീന്ദ്രൻ, പി. ബാലൻ, കെ. മനോഹരൻ, കെ. ശശിധരൻ എന്നിവർ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story