കെ. കരുണാകരന്‍ അനുസ്​മരണം

ഇരിട്ടി: കേരള എൻ.ജി.ഒ അസോസിയേഷന്‍ ഇരിട്ടി ബ്രാഞ്ചി​ൻെറ നേതൃത്വത്തില്‍ ലീഡര്‍ കെ. കരുണാകരന്‍ അനുസ്മരണം നടത്തി. പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും അസോസിയേഷന്‍ സെക്രട്ടറി കെ.പി. വിനോദന്‍ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്രാഞ്ച് പ്രസിഡൻറ്​ കെ.വി. വിജേഷ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.