മരം വീണ് വീട് തകർന്നു

കേളകം: കാറ്റിൽ മരം പൊട്ടിവീണ് പാറത്തോട്ടിൽ വീട് തകർന്നു. പാറത്തോട് കുപ്പക്കുഴിയിൽ ജോസി​ൻെറ വീടിനു മുകളിലാണ് ഞായറാഴ്ച രാവിലെ ഉണ്ടായ കനത്ത കാറ്റിൽ കൂറ്റൻ മരം ഒടിഞ്ഞു വീണ് വീട് തകർന്നത്. വീടി​ൻെറ മേൽക്കൂരയും ഭിത്തിയുമടക്കം തകർന്ന് വീട് വാസയോഗ്യമല്ലാതായി. നിയുക്ത വാർഡ് മെംബർ ടോമി പുളിക്കണ്ടത്തിലി​ൻെറ നേതൃത്വത്തിൽ നാട്ടുകാർ മരം മുറിച്ചുനീക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.