Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമരം വീണ് വീട് തകർന്നു

മരം വീണ് വീട് തകർന്നു

text_fields
bookmark_border
കേളകം: കാറ്റിൽ മരം പൊട്ടിവീണ് പാറത്തോട്ടിൽ വീട് തകർന്നു. പാറത്തോട് കുപ്പക്കുഴിയിൽ ജോസി​ൻെറ വീടിനു മുകളിലാണ് ഞായറാഴ്ച രാവിലെ ഉണ്ടായ കനത്ത കാറ്റിൽ കൂറ്റൻ മരം ഒടിഞ്ഞു വീണ് വീട് തകർന്നത്. വീടി​ൻെറ മേൽക്കൂരയും ഭിത്തിയുമടക്കം തകർന്ന് വീട് വാസയോഗ്യമല്ലാതായി. നിയുക്ത വാർഡ് മെംബർ ടോമി പുളിക്കണ്ടത്തിലി​ൻെറ നേതൃത്വത്തിൽ നാട്ടുകാർ മരം മുറിച്ചുനീക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story