​െഗസ്​റ്റ്​ അധ്യാപക നിയമനം

കണ്ണൂർ: തലശ്ശേരി ഗവ. കോളജില്‍ ഹിസ്​റ്ററി, ഇംഗ്ലീഷ് വിഷയങ്ങളില്‍ ​െഗസ്​റ്റ്​ അധ്യാപകരുടെ ഒഴിവുണ്ട്. ബിരുദാനന്തര ബിരുദവും നെറ്റ്/ പിഎച്ച്.ഡിയും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്കുള്ളവരെയും പരിഗണിക്കും. അപേക്ഷകര്‍ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസില്‍ ​െഗസ്​റ്റ്​ പാനലില്‍ രജിസ്​റ്റര്‍ ചെയ്തവരായിരിക്കണം. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 30ന് രാവിലെ 11ന്​ അഭിമുഖത്തിന് കോളജ് ഓഫിസില്‍ ഹാജരാകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.