പ്രതിഷേധ പ്രകടനം നടത്തി

കണ്ണൂർ: എതിർ ശബ്​ദങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള ഇ.ഡിയുടെ നിലപാടിൽ പ്രതിഷേധിച്ച്​ പോപുലർ ഫ്രണ്ട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ പ്രകടനം നടത്തി. തുടർന്നു നടത്തിയ പ്രതിഷേധ യോഗത്തിൽ അഡ്വ. റഫീഖ് കുറ്റിക്കാട്ടൂർ സംസാരിച്ചു. ആർ.എസ്.എസി​ൻെറ ചട്ടുകമായിട്ടാണ് ഇ.ഡി പ്രവർത്തിക്കുന്നതെന്നും ഭരണകൂട വേട്ടക്കെതിരെ പോപുലർ ഫ്രണ്ട് ശക്തമായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ഇ.ഡി റെയ്​ഡ്​ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.