കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പിടിയിൽ

പയ്യന്നൂർ: കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ ആലക്കാട് മുസ്​ലിം ലീഗ് പ്രവർത്തകൻ മുർഫിദ് (18) കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പിടിയിലായി. ആലക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പോളിങ്​ സ്​റ്റേഷനിൽ പതിനൊന്നു മണിയോടെയാണ് സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.