പരിസര ശുചീകരണം നടത്തി

മാഹി: നെഹ്​റു യുവകേന്ദ്രയും പള്ളൂർ ആറ്റാക്കൂലോത്ത് അർച്ചന കലാസമിതിയും ചേർന്ന് ശുചിത്വ ബോധവത്​കരണ പരിപാടിയുടെ ഭാഗമായി പരിസര ശുചീകരണം സംഘടിപ്പിച്ചു. എൻ. മോഹനൻ, കെ.പി. മഹമൂദ്, കെ.വി. പ്രകാശ് ബാബു, പി.എൻ. വിനില, കെ. രമണി, എം.സി. മാധവി തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.