Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപരിസര ശുചീകരണം നടത്തി

പരിസര ശുചീകരണം നടത്തി

text_fields
bookmark_border
മാഹി: നെഹ്​റു യുവകേന്ദ്രയും പള്ളൂർ ആറ്റാക്കൂലോത്ത് അർച്ചന കലാസമിതിയും ചേർന്ന് ശുചിത്വ ബോധവത്​കരണ പരിപാടിയുടെ ഭാഗമായി പരിസര ശുചീകരണം സംഘടിപ്പിച്ചു. എൻ. മോഹനൻ, കെ.പി. മഹമൂദ്, കെ.വി. പ്രകാശ് ബാബു, പി.എൻ. വിനില, കെ. രമണി, എം.സി. മാധവി തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story