സ്കൂൾ കെട്ടിടം ഉദ്​ഘാടനം

ഉരുവച്ചാൽ: ശിവപുരം ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിനായി നിർമിച്ച പുതിയ കെട്ടിടം കെ.ടി. ശിവദാസൻ നമ്പ്യാർ ഉദ്​ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ്​ ടി. അബ്​ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ വി.ജി. നായനാർ, പ്രിൻസിപ്പൽ ഒ.കെ. ബിന്ദു, പ്രധാനാധ്യാപകൻ പി.എം. രാജീവ്, മട്ടന്നൂർ നഗരസഭ മുൻ ചെയർമാൻ കെ.ടി. ചന്ദ്രൻ, കെ.ടി. ഗോപിനാഥൻ, കെ.വി. സുലോചന, മദർ പി.ടി.എ പ്രസിഡൻറ്​ പി. സിന്ധു, കെ. ഗോപി, കെ. സുധീർ, പൂർവവിദ്യാർഥി പ്രതിനിധി കെ. സുധി, സ്​റ്റാഫ്​‌ സെക്രട്ടറി കെ. ശ്രീലജ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.