പൊലീസ് റൂട്ട് മാർച്ച് നടത്തി

തളിപ്പറമ്പ്: തളിപ്പറമ്പിൽ തെരഞ്ഞെടുപ്പ് സുരക്ഷ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്ര ക്ലാസെടുത്തു. തുടർന്ന് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ഡിവിഷനിലെ മുഴുവൻ പൊലീസുകാരുമായി തളിപ്പറമ്പ് ടൗണിൽ റൂട്ട് മാർച്ച് നടത്തി. മാർച്ച് തളിപ്പറമ്പ് ടാക്സി പാർക്കിങ്​ ഏരിയയിൽ സമാപിച്ചു. സബ് ഡിവിഷനിലെ സി.ഐമാർ, എസ്.എമാർ തുടങ്ങിയവരും അണിനിരന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.