Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപൊലീസ് റൂട്ട് മാർച്ച്...

പൊലീസ് റൂട്ട് മാർച്ച് നടത്തി

text_fields
bookmark_border
തളിപ്പറമ്പ്: തളിപ്പറമ്പിൽ തെരഞ്ഞെടുപ്പ് സുരക്ഷ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്ര ക്ലാസെടുത്തു. തുടർന്ന് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ഡിവിഷനിലെ മുഴുവൻ പൊലീസുകാരുമായി തളിപ്പറമ്പ് ടൗണിൽ റൂട്ട് മാർച്ച് നടത്തി. മാർച്ച് തളിപ്പറമ്പ് ടാക്സി പാർക്കിങ്​ ഏരിയയിൽ സമാപിച്ചു. സബ് ഡിവിഷനിലെ സി.ഐമാർ, എസ്.എമാർ തുടങ്ങിയവരും അണിനിരന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story