സംഘർഷ സാധ്യത; പൊലീസ്​ റൂട്ട് മാർച്ച് നടത്തി

ചൊക്ലി: ചൊക്ലി പൊലീസ് സ്​റ്റേഷൻ പരിധിയിലെ സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ പൊലീസ്​ റൂട്ട് മാർച്ച് നടത്തി. പാനൂർ സി.ഐ എം.വി. ഫായിസലി, ചൊക്ലി സി.ഐ എം. രാജേഷ്, ചൊക്ലി എസ്.ഐ അജീഷ് എന്നിവർ നേതൃത്വം നൽകി. ചൊക്ലി പൊലീസ് സ്​റ്റേഷൻ പരിധിയിലെ പടന്നക്കര, ഒളവിലം, ചൊക്ലി ടൗൺ, മേനപ്രം എന്നിവിടങ്ങളിലാണ് റൂട്ട് മാർച്ച് നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.