ബഡ്സ് സ്കൂളും വ്യവസായ യൂനിറ്റും മുഖ്യമന്ത്രി സന്ദർശിച്ചു

അഞ്ചരക്കണ്ടി: മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ചരക്കണ്ടി പഞ്ചായത്തിലെ കണ്ണാടിവെളിച്ചത്തെ ബഡ്സ് സ്കൂൾ, ചെമ്പിലോട് പഞ്ചായത്തിലെ പ്ലാസ്​റ്റിക് പുനഃചംക്രമണ വ്യവസായ യൂനിറ്റ് എന്നിവ സന്ദർശിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, സി.പി.എം അഞ്ചരക്കണ്ടി ഏരിയ സെക്രട്ടറി പി.കെ. ശബരീഷ് കുമാർ, ടി.വി. സീത, കെ.കെ. ദാമോദരൻ, പി.പി. നാരായണൻ, സി.പി. അശോകൻ, എൻ.വി. നികേഷ്, ടി.വി. ലക്ഷ്മി​ എന്നിവരും ഒപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.